മോഹന്‍ലാലന്റെ ജന്മദിനം അമ്മമാര്‍ക്കൊപ്പം

0

പുല്‍പള്ളി : ഓള്‍കേരള മോഹന്‍ലാല്‍ ഫാന്‍സ് & കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ പുല്‍പള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മോഹന്‍ലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് മരക്കടവ് സെന്റ് കാതറിന്‍ ഹോമിലെ അമ്മമാര്‍ക്ക് ഭക്ഷണവും,മധുരവും നല്‍കി .ജന്മദിനം അവരോടൊപ്പം ആഘോഷിച്ചു ഓള്‍കേരള മോഹന്‍ലാല്‍ ഫാന്‍സ് & കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ പുല്‍പള്ളി ഏരിയ സെക്രട്ടറി അഭിലാഷ് ജോയിന്‍ സെക്രട്ടറി ജ്യോതിഷ് എന്നിവര്‍ നേതൃത്വം നല്‍കി . സംഘടനയുടെ നേതൃത്വത്തില്‍ വിവിധങ്ങളായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നതായും ഭാരവാഹികള്‍ അറിയിച്ചു

 

Leave A Reply

Your email address will not be published.

error: Content is protected !!