എം.വി ശ്രേയാംസ് കുമാറിന്റെ തോല്‍വിയില്‍ സിപിഎമ്മില്‍ നടപടി.

0

കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ എം.വി ശ്രേയാംസ് കുമാറിന്റെ തോല്‍വിയില്‍ സിപിഎമ്മില്‍ നടപടി.ഏരിയാ കമ്മറ്റി അംഗം പി.സാജിതയെ പാര്‍ട്ടി ചുമതലകളില്‍ നിന്നും ഒഴിവാക്കി.ലോക്കല്‍ സെക്രട്ടറി പി.കെ. അബുവിനെ നീക്കി.കല്‍പ്പറ്റ ഏരിയ സെക്രട്ടറി എം.മധുവിന് താക്കീത്.ഇക്കാര്യം സംസ്ഥാന കമ്മറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യും.സംസ്ഥാന കമ്മറ്റി അംഗം സി.കെ.ശശീന്ദ്രന് ശ്രദ്ധക്കുറവുണ്ടായതായും കണ്ടെത്തല്‍.

Leave A Reply

Your email address will not be published.

error: Content is protected !!