കട തുറക്കാന്‍ അനുമതിയില്ല അമ്പലവയലില്‍ വ്യാപാരികള്‍ പ്രതിഷേധിച്ചു

0

 

ഓണകാലത്തും അമ്പലവയലില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് തുറക്കാന്‍ അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ ഉള്‍പ്പടെ അടച്ച് റോഡില്‍ കുത്തിയിരുപ്പ് സമരം നടത്തി.ഓണകാലത്ത് മുഴുവന്‍ വ്യാപര സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കാന്‍ പഞ്ചായത്തും, വ്യാപരികളും ജില്ലാഭരണകുടത്തോട് അനുമതി തേടിയിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല.

Leave A Reply

Your email address will not be published.

error: Content is protected !!