അണുനശീകരണം നടത്തി
എടവക പാണ്ടിക്കടവ് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അണുനശീകരണം നടത്തി. പാണ്ടിക്കടവ് കാലി ചന്ത, ചാമാടി പൊയില്‍ കോളനി എന്നിവിടങ്ങളിലാണ് അണുനശീകരണം നടത്തിയത്. വാര്‍ഡ് മെമ്പര്‍ വിനോദ് തോട്ടത്തില്‍,ജോഷി വാണാകുടി, മുസ്തഫ തയ്യുള്ളതില്‍, അബ്ദുള്ള പാണ്ടിക്കടവ്, ശിഹാബ് മലബാര്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി