തെരഞ്ഞെടുപ്പ് പ്രചാരണം: പൊതുമൈതാനങ്ങള്‍ നിശ്ചയിച്ചു

0

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരത്തിനുള്ള പൊതു മൈതാനങ്ങളായി ജി.വി.എച്ച്.എസ് (മാനന്തവാടി), സെന്റ് മേരീസ് കോളേജ് (സുല്‍ത്താന്‍ ബത്തേരി), എസ്.കെ.എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ (കല്‍പ്പറ്റ) എന്നിവയെ നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ നിശ്ചയിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഓരോ നിയോജക മണ്ഡലത്തിലും അഞ്ചു വീതം പൊതു മൈതാനങ്ങള്‍ നിശ്ചയിച്ചു നല്‍കുന്നതിന് നടപടി സ്വീകരിച്ചു വരുന്നതായും കലക്ടര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!