മഞ്ഞനിക്കര തീര്‍ത്ഥയാത്ര

0

മഞ്ഞനിക്കര കബറടങ്ങിയിരിക്കുന്ന പരി:ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതിയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ കബറിങ്കലേക്കുള്ള തീര്‍ത്ഥയാത്ര ചീയമ്പം മോര്‍ ബസേലിയോസ് സര്‍വ്വ മതതീര്‍ത്ഥാടന കേന്ദ്രത്തില്‍ നിന്നും പുറപ്പെട്ടു.വികാരി ഫാ.അജു ചാക്കോ അരത്തമ്മാംമൂട്ടില്‍ ആശിര്‍വദിച്ച പതാക കൈമാറി.ട്രസ്റ്റി റെജി തോമസ്,സെക്രട്ടറി കെ.ഡി യല്‍ദോസ്,കെ.ഒ അബ്രഹാം,കെ.പി യല്‍ദോസ്,കെ കെ ജോബി സാബുഎന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!