മൃഗ ചികിത്സയ്ക്കു ടെലിമെഡിസിന്‍

0

കൊവിഡ് പശ്ചാത്തലത്തില്‍  മൃഗങ്ങളുടെ ചികിത്സയ്ക്കായി ജില്ലാ മൃഗസംരക്ഷണ വകുപ്പ് ടെലിമെഡിസിന്‍ സംവിധാനം ഒരുക്കി. കര്‍ഷകരുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും അത്യാവശ്യ സഹായങ്ങള്‍ക്കുമായി ജില്ലാതലത്തില്‍ ഒരുക്കിയ  ടെലിമെഡിസിന്‍ സംവിധാനത്തിലേക്ക് രാവിലെ 10 മുതല്‍ 5 വരെ വിളിക്കാം. ഫോണ്‍ 9188522710, 9895080007

Leave A Reply

Your email address will not be published.

error: Content is protected !!