പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

0

അമ്പലവയല്‍ പഞ്ചായത്തിലെ 8,18 വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. 5,6,7,13 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റായി തുടരും.

Leave A Reply

Your email address will not be published.

error: Content is protected !!