തവിഞ്ഞാലില്‍ ആശങ്ക

0

വാളാട് കൂടംകുന്നില്‍ 7 പേര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍. ഒരു കുടുംബത്തിലെ 4 പേര്‍ക്കും, ബന്ധുവീട്ടിലെ 3 പേര്‍ക്കുമാണ് രോഗലക്ഷണങ്ങള്‍. ആന്റിജന്‍ പരിശോധനക്കു ശേഷം ഇവരെ ജില്ലാശുപത്രിയുടെ കോവിഡ് സെന്ററിലേക്കു മാറ്റി. മറ്റ് 17 പേര്‍ക്ക് പനി ലക്ഷണങ്ങള്‍. പ്രദേശത്ത്  ആശങ്ക.വാളാട് ടൗണ്‍ അടച്ചു. പൊതുഗതാഗതം നിര്‍ത്തി. ഔദ്യോഗിക വിഞ്ജാപനം വരുന്ന മുറക്ക് വാളാടേക്കുള്ള റോഡുകള്‍ പൂര്‍ണമായും അടക്കും. പ്രദേശത്ത് ക്ലസ്റ്റര്‍ രൂപം കൊള്ളുന്നതായും സംശയം.മരണാനന്തര ചടങ്ങിലും തുടര്‍ന്ന് വിവാഹത്തിലും പങ്കെടുത്തവര്‍ക്കാണ് വ്യാപകമായി പനി ലക്ഷണം.

Leave A Reply

Your email address will not be published.

error: Content is protected !!