അമ്പലവയലിലെ കടകള്‍ അരോഗ്യ വകുപ്പ് അടപ്പിച്ചു

0

ബത്തേരിയില്‍ കോവിഡ്  സ്ഥിരീകരിച്ച വ്യക്തി കടകള്‍ സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് അമ്പലവയലിലെ എട്ടോളം കടകള്‍ അരോഗ്യ വകുപ്പ് അടപ്പിച്ചു.ബത്തേരിയിലെ ഒരു ഷോപ്പിലെ തന്നെ കൂടുതല്‍ ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ഈ സ്ഥാപനത്തില്‍ നിന്നുള്ള വ്യക്തി അമ്പലവയലിലെ വിവിധ കടകളില്‍ കളക്ഷന്‍ എടുക്കുന്നതിന് സന്ദര്‍ശനം നടത്തുകയും ചെയ്ത പശ്ചാതലത്തിലാണ് കടകള്‍ അരോഗ്യവകുപ്പ് അടപ്പിച്ചത്. ഈ പ്രദേശങ്ങള്‍ മൈക്രോ കണ്ടെയ്‌മെന്റ് സോണ്‍ ആക്കി പ്രഖ്യാപിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!