ജില്ലയ്ക്ക് പുറത്ത് നിന്നുവന്ന് പോസിറ്റീവായവര്‍

0

ജൂലൈ 12 ന് അബുദാബിയില്‍ നിന്നു വന്ന തരുവണ സ്വദേശി (32), ജൂലൈ എട്ടിന് ഉത്തര്‍പ്രദേശില്‍ നിന്ന് വന്ന മുള്ളന്‍കൊല്ലി സ്വദേശി (4), ജൂലൈ 13 ന് ബാംഗ്ലൂരില്‍ നിന്നെത്തിയ എടവക സ്വദേശി (28), ജൂലൈ 22 ന് ബാംഗ്ലൂരില്‍ നിന്നു വന്ന മുട്ടില്‍ സ്വദേശി (54), ജൂലൈ 22ന് തമിഴ്നാട്ടില്‍ നിന്നു വന്ന തിരുനെല്ലി സ്വദേശി (53), ജൂലൈ 22 ന് ബാംഗ്ലൂരില്‍ നിന്നു വന്ന ചീരാല്‍ സ്വദേശി (34), ജൂലൈ 23 ന് വെല്ലൂരില്‍ നിന്ന് വന്ന എടവക സ്വദേശികള്‍ (30, 27), ജൂലൈ നാലിന് ഡല്‍ഹിയില്‍ നിന്ന് വന്ന കേണിച്ചിറ സ്വദേശിയായ സ്റ്റാഫ് നേഴ്സ് (32), ജൂലൈ 18ന് ജര്‍മ്മനിയില്‍ നിന്ന് വന്ന കേണിച്ചിറ സ്വദേശി (40), ജൂലൈ 11 ന് ഖത്തറില്‍ നിന്ന് വന്ന കാക്കവയല്‍ സ്വദേശി (43), ഇന്ന് ബാംഗ്ലൂരില്‍ നിന്നു മുത്തങ്ങയിലെത്തിയ തരിയോട് സ്വദേശി (32), നഞ്ചന്‍കോട് പോയി വന്ന ലോറി ്രൈഡവറായ ചുള്ളിയോട് സ്വദേശി (27) എന്നിവരാണ് പുറത്ത്നിന്ന് വന്ന് രോഗം സ്ഥിരീകരിച്ചു ചികിത്സയിലായത്.

Leave A Reply

Your email address will not be published.

error: Content is protected !!