സര്‍വ്വീസ് സഹകരണ ബാങ്ക് ശതാബ്ദിയാഘോഷം സ്വാഗത സംഘം രൂപീകരണ യോഗം ചേര്‍ന്നു
തിരുനെല്ലി സര്‍വ്വീസ് സഹകരണ ബാങ്ക് ശതാബ്ദിയാഘോഷവും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും അടുത്ത മാസം സ്വാഗത സംഘം രൂപീകരണ യോഗത്തില്‍ ബാങ്ക് പ്രസിഡണ്ട് കെടി ഗോപിനാഥന്‍ അദ്ധ്യക്ഷനായിരുന്നു. പട്ടിക വര്‍ഗക്കാര്‍ക്കിടയില്‍ നിന്ന് എംബിബിഎസിന് പ്രവേശനം ലഭിച്ച കാട്ടിക്കുളം നാരങ്ങാകുന്ന് കോളനിയിലെ സി പ്രവീണയെ ചടങ്ങില്‍ ആദരിച്ചു. കാഷ് അവാര്‍ഡും സമ്മാനിച്ചു. വിവി രനാരായണ വാര്യര്‍ , രാമകൃഷ്ണന്‍, മുരളി മാസ്റ്റര്‍ , എം എം ജയരാജ്, തുടങ്ങിയവര്‍ സംസാരിച്ചു.