ബൈക്കും ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു.

0

ദ്വാരക ഐടിസി വിദ്യാര്‍ത്ഥി പുല്‍പ്പള്ളി വേലിയമ്പം മാരപ്പന്‍ മൂല അധികാരത്ത് അലോയ് ടി ജോസ്(21) ആണ് മരിച്ചത്.ഇന്ന് രാവിലെ 7.30ഓടെ പീച്ചങ്കോട് വെച്ചായിരുന്നു അപകടം.സഹയാത്രികനായ കാവുമന്ദം ചക്കാലക്കുന്നേല്‍ സണ്ണിയുടെ മകന്‍ അനൂപ്(19)നെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

Leave A Reply

Your email address will not be published.

error: Content is protected !!