വാണിജ്യ സിലിണ്ടറിന് വില കുറച്ചു
വാണിജ്യ സിലിണ്ടറിന് വില കുറച്ചു. സിലിണ്ടര്‍ ഒന്നിന് 30.50 രൂപയാണ് കുറച്ചത്. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. 1806 രൂപയായിരുന്ന 19 കിലോ ഗ്രാം സിലിണ്ടറിന്റെ പുതിയ വില 1775.5 രൂപയാണ്. വില ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. മാര്‍ച്ച്…