ദ്വിദിന മതപ്രഭാഷണത്തിന് വെള്ളമുണ്ടയില്‍ തുടക്കമായി
സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍, എസ്‌കെഎസ്എസ്എഫ് സഹചാരി സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന. ദ്വിദിന മതപ്രഭാഷണത്തിന് വെള്ളമുണ്ടയില്‍ തുടക്കമായി. പരിപാടി എം ഹസന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഉസ്താദ് സിംസാറുല്‍ ഹഖ് ഹുദവി യുടെ പ്രഭാഷണം നടന്നു. ഇന്ന് സിറാജുദ്ദീന്‍ അല്‍.ഖാസിമി പ്രഭാഷണം നടത്തും. ആയിരക്കണക്കിന് ആളുകളാണ് ഇന്നലെ മതപ്രഭാഷണം കേള്‍ക്കാനായി വെള്ളമുണ്ടയില്‍ എത്തിയത്.