ഫെറ്റോ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു

0

പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക, ജീവനക്കാരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് സര്‍ക്കാര്‍ വിഹിതം ഉള്‍പ്പെടുത്തി നടപ്പിലാക്കുക, സ്ത്രീ സ്വരക്ഷ ഉറപ്പാക്കുക, വാക്സ്സിന്‍ വിതരണം കുറ്റമറ്റ രീതിയില്‍ ആകുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ്ണ നടത്തിയത്.ധര്‍ണ്ണ എന്‍.ജി.ഒ സംഘ് സംസ്ഥ. ജോ.സെക്രട്ടറി കെ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു . ഫെറ്റോ ജില്ല പ്രസിഡണ്ട് എം. സി.പ്രശാന്ത് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.  എന്‍ജി ഒ സംഘ് ജില്ലാ പ്രസിഡണ്ട് പി .സുരേഷ്, മുന്‍സിപ്പല്‍ എംപ്ലോയിസ് സംഘ് കെ സി അനില്‍കുമാര്‍,വി.പി ബ്രിജേഷ്, കെ.ഭാസ്‌ക്കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!