കെഎസ്‌യു നിവേദനം നല്‍കി

0

 

ജില്ലയിലെ ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട പ്രയാസങ്ങള്‍ പരിഹരിക്കണമെന്നും നിലവില്‍ ഓണ്‍ലൈന്‍ പഠനത്തില്‍ പങ്കെടുക്കാന്‍ ബുദ്ധിമുട്ടുള്ള കുട്ടികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിനു നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കെ.എസ്.യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കി .കെ എസ് യു ജില്ലാ പ്രസിഡന്റ് അമല്‍ ജോയ്, ഗൗതം, ഗോകുള്‍ ദാസ്, ബേസില്‍ തണ്ണികോടന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!