വാഹന യാത്രയ്ക്ക് സ്വീകരണം നല്‍കി
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ നേതൃത്വത്തില്‍ നടത്തുന്ന വാഹന യാത്രയ്ക്ക് തലപ്പുഴയില്‍ സ്വീകരണം നല്‍കി. ജാഥ ക്യാപ്റ്റന്‍ ബെന്നി എബ്രഹാം, അനൂപ് കീനേരി, ചെല്ലൂര്‍ സജീവന്‍ , ബാലചന്ദ്രന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.