ജില്ലയില്‍ 239 പേര്‍ക്ക് കൂടി കോവിഡ്
എല്ലാവര്ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ
157 പേര്‍ക്ക് രോഗമുക്തി
രോഗം സ്ഥിരീകരിച്ചവര്‍-മേപ്പാടി സ്വദേശികളായ 36 പേര്, കണിയാമ്പറ്റ 22 പേര്, എടവക 21 പേര്, ബത്തേരി 20 പേര്, പനമരം 18 പേര്, കല്‍പ്പറ്റ 15 പേര്, നൂല്‍പ്പുഴ 12 പേര്, വേങ്ങപ്പള്ളി, കോട്ടത്തറ 11 പേര് വീതം, തവിഞ്ഞാല്‍, മുട്ടില്‍ 10 പേര് വീതം, പടിഞ്ഞാറത്തറ, പൂതാടി 8 പേര് വീതം, മാനന്തവാടി, മൂപ്പൈനാട് 6 പേര് വീതം, വൈത്തിരി 5 പേര്, പുല്‍പ്പള്ളി, തിരുനെല്ലി 4 പേര് വീതം, നെന്മേനി, പൊഴുതന 3 പേര് വീതം, തൊണ്ടര്‍നാട് രണ്ടു പേര്, അമ്പലവയല്‍, മുള്ളന്‍കൊല്ലി, തരിയോട്, വെള്ളമുണ്ട സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.