മൈക്രോ കണ്ടെയ്ന്‍മെന്റ് സോണാക്കി.
അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1(കാരച്ചാല്‍) ല്‍പ്പെട്ട പടിഞ്ഞാറ് അരിമുണ്ട കോളനി മുതല്‍ കിഴക്ക് വെള്ളട കോളനി വരെയും,വടക്ക് അത്തിച്ചാല്‍ ടൗണ്‍ മുതല്‍ തെക്ക് കാരാപ്പുഴ ഡാം സൈറ്റ് വരെയും മാനന്തവാടി നഗരസഭയിലെ 31,32,33,34 ഡിവിഷനുകള്‍,ഡിവിഷന്‍ 28ലെ മാര്‍ക്കറ്റ് ഉള്‍പ്പെടുന്ന എരുമത്തെരുവ് പ്രദേശം,പൂതാടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 20,21 എന്നിവയില്‍ ഉള്‍പ്പെടുന്ന കോട്ടവയല്‍ കവല മുതല്‍ പൂതാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വരെയും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണാക്കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.