മൈക്രോ/കണ്ടെയ്ന്‍മെന്റ് സോണുകളാക്കി.

0

കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7 പൂര്‍ണ്ണമായും വാര്‍ഡ് 9ലെ കരണി ടൗണ്‍ സഹകരണ പരിശീലന കേന്ദ്രം മുതല്‍ കരണി മുസ്ലിം പള്ളി വരെയുളള ടൗണ്‍ ഉള്‍പ്പെടുന്ന പ്രദേശവും നെന്മേനി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10(ഈസ്റ്റ് ചീരാല്‍) മൈക്രോ/കണ്ടെയ്ന്‍മെന്റ് സോണുകളാക്കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!
20:39