കോവിഡ്: സൗദിയില്‍ മരണം 613

0

സൗദിയില്‍ കോവിഡ് ബാധിച് ഇതുവരെ 613 പേര്‍ മരണപ്പെട്ടതായി സൗദി ഇന്ത്യന്‍ അംബാസിഡര്‍. ഇതില്‍ 155 പേര്‍ മലയാളികളാണ്. വന്ദേ ഭാരത് മിഷന്‍ വഴി 87000 ആളുകള്‍ നാട്ടില്‍ എത്തിയതായും ഇന്ത്യന്‍ എംബസി അറിയിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!