ഈ മാസം 18 മുതല്‍ ഇന്ത്യ-കുവൈറ്റ് കൂടുതല്‍ സര്‍വീസുകള്‍

0

ഈ മാസം 18 മുതല്‍ കുവൈറ്റില്‍ നിന്നും ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍. ഇന്ത്യയും കുവൈറ്റും തമ്മിലുണ്ടാക്കിയ താല്‍ക്കാലിക വ്യോമഗതാഗത കരാറിന്റെ അടിസ്ഥാനത്തിലാണ് സര്‍വീസുകള്‍ നടത്തുക. പ്രതിദിനം 7 സര്‍വീസുകളാണ് വന്ദേഭാരത് മിഷന്‍ സര്‍വീസ് വഴി ഇന്ത്യയിലേക്ക് നടത്തുക.

Leave A Reply

Your email address will not be published.

error: Content is protected !!