സൗദിയില്‍ സ്‌കൂളുകള്‍ ആഗസ്ത് 30 മുതല്‍

0

സൗദിയില്‍ സ്‌കൂളുകളിലെ ഒരു ലക്ഷത്തിലധികം ജീവനക്കാര്‍ നാളെ ജോലിയില്‍ തിരികെ പ്രവേശിക്കും.ക്ലാസുകള്‍ ഏതു വിധത്തിലാണ് നടത്തുക എന്നതിനെ പറ്റിയുള്ള പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തിലാണ് സ്‌കൂളുകള്‍ തുറക്കുന്നത്. ഈ മാസം 30നാണ് അധ്യയനം തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്.ഒരുക്കങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!