41 പേര്‍ക്ക് കൂടി കൊവിഡ്

0

തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട് 41 പേര്‍ക്ക് കൂടി കൊവിഡ്.ഇന്നലെ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 41 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചത്.തവിഞ്ഞാല്‍ പഞ്ചായത്ത് പരിധിയില്‍ ആന്റിജന്‍ പരിശോധന തുടരും.

Leave A Reply

Your email address will not be published.

error: Content is protected !!