വനത്തില്‍ അഞ്ജാത മൃതദേഹം കണ്ടെത്തി

0

ചെതലയം റെയ്ഞ്ചിലെ പാതിരി ഫോറസ്റ്റ് സെക്ഷനിലെ ചങ്ങലഗേറ്റ് വനത്തില്‍ 10 ദിവസത്തോളം പഴക്കമുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത് രുക്ഷമായ ദുര്‍ഗന്ധത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. പുല്‍പ്പള്ളി എസ് ഐ അജിഷ് കുമാര്‍, ചെതലയം റെയ്ഞ്ചര്‍ ടി ശശികുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കാട്ടില്‍ തന്നെ സംസ്‌കരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!
19:54