ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോലീസ് നിരീക്ഷകനായ അശോക് കുമാര്‍ സിംഗ് ഐ പി എസ് ജില്ലയിലെത്തി. കല്‍പ്പറ്റ പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസില്‍ പോലീസ് നിരീക്ഷകന്റെ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. പരാതികള്‍, മറ്റ് വിവരങ്ങള്‍ 04936298110, 8281463058 നമ്പറുകളിലോ, [email protected] ലോ അറിയിക്കാം.
Sign in
Sign in
Recover your password.
A password will be e-mailed to you.