പാതിഭക്ഷിച്ച നിലയില്‍ മാനിന്റെ ജഡം കണ്ടെത്തി

0

പാതിഭക്ഷിച്ച നിലയില്‍ മാനിന്റെ ജഡം കണ്ടെത്തി.സിസിക്കുന്നിനും വൃന്ദാവന്‍ കോളനിക്ക് ഇടയിലുള്ള നെല്‍വയലിലാണ് മാനിന്റെ ജഡം കണ്ടെത്തിയത്.യൂക്കാലികവല കടുവ കിണറില്‍ വീണതിന് സമീപത്ത് നിന്നും ഒരു കിലോമീറ്റര്‍ മാറിയാണ് മാനിന്റെ ജഡം കണ്ടെത്തിയത്

 

Leave A Reply

Your email address will not be published.

error: Content is protected !!