പൊതുസമ്മേളനവും, സാന്ത്വന ചാരിറ്റി വിതരണവും നടത്തി

0

ബത്തേരി സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ തീര്‍ത്ഥാടന കേന്ദ്രത്തിലെ ഓര്‍മ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് പൊതുസമ്മേളനവും, സാന്ത്വന ചാരിറ്റി വിതരണവും നടത്തി. കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന പരിപാടി സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഡോ.എബ്രഹാം മാര്‍എപ്പിഫാനിയോസ് മെത്രാപ്പൊലീത്ത് അധ്യക്ഷനായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!
06:51