തവിഞ്ഞാല്‍ സ്വദേശികളായ 6 പേര്‍,തരിയോട്,വെള്ളമുണ്ട, വൈത്തിരി 3 പേര്‍ വീതം, ബത്തേരി, പൂതാടി, അമ്പലവയല്‍, മേപ്പാടി, മാനന്തവാടി, മൂപ്പൈനാട്, നെന്മേനി 2 പേര്‍ വീതം, മീനങ്ങാടി, മുള്ളന്‍കൊല്ലി, മുട്ടില്‍, പൊഴുതന, കല്‍പ്പറ്റ, പനമരം, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, നൂല്‍പ്പുഴ ഓരോരുത്തര്‍, കണിയാമ്പറ്റ സി.എഫ്.എല്‍.ടി.സി യില്‍ ചികിത്സയിലായിരുന്ന 10 പേര്‍, വൈത്തിരി ഓറിയന്റല്‍ സി.എഫ്.എല്‍.ടി.സിയിലായിരുന്ന 11 പേര്‍,കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍ സ്വദേശികളായ ഓരോരുത്തര്‍, ഒരു കര്‍ണാടക സ്വദേശി, രണ്ട് പശ്ചിമ ബംഗാള്‍ സ്വദേശികള്‍,വീടുകളില്‍ ചികിത്സയിലായിരുന്ന 33 പേര്‍ എന്നിവരാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.