Sign in
Sign in
Recover your password.
A password will be e-mailed to you.
പ്രവൃത്തികള്‍ പൂര്‍ത്തികരിച്ച തരുവണ-നിരവില്‍പ്പുഴ റോഡ് വീഡിയോകോണ്‍ഫറന്‍സിലൂടെ മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനം ചെയ്തു.10 കോടി രൂപാ ചിലവില്‍ നവീകരിച്ച തരുവണ മുതല്‍ കാഞ്ഞിരങ്ങാട് വരെയുള്ള പത്ത് കിലോമീറ്റര്‍ റോഡും കിഫ്ബി ഫണ്ടിലുള്‍പ്പെടുത്തി 16 കോടി രൂപാ ചിലവില്‍ നവീകരിച്ച കാഞ്ഞിരങ്ങാട്-നിരവില്‍പ്പുഴ റോഡുമാണ് ഉദ്ഘാടനം ചെയ്തത്.
Next Post