നയാഗ്ര ഇന്ത്യന്‍ പതാകയുടെ മൂവര്‍ണ്ണം അണിഞ്ഞു

0

ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ നയാഗ്ര ഇന്ത്യന്‍ പതാകയുടെ മൂവര്‍ണ്ണം അണിഞ്ഞു. ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 15 ന് വൈകിട്ടോടെയാണ് ത്രിവര്‍ണ്ണം തെളിയിച്ചത്. ഇന്ത്യയോടുള്ള ആദരസൂചകമായിട്ടാണ് ഇന്ത്യന്‍ പതാകയെ വെള്ളച്ചാട്ടത്തില്‍ പ്രതിഫലിപ്പിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!