സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തും

0

ഓഗസ്റ്റ് ഒന്നുമുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തും. നഷ്ടം സഹിച്ച് ബസ് വ്യാവസായം മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്ന് സ്വകാര്യബസ് ഉടമാസംഘം. ബസ് ഓടാത്ത കാലത്തെ നികുതി ഒഴുവാക്കി കിട്ടുന്നതിന് മോട്ടോര്‍ വാഹന വകുപ്പില്‍ ജി.ഫോം സമര്‍പ്പിക്കാനൊരുങ്ങുകയാണ് സ്വകാര്യ ബസുടമകള്‍.

Leave A Reply

Your email address will not be published.

error: Content is protected !!