അടിയന്തരമായി റിപ്പോര്‍ട്ടു ചെയ്യണം

0

ബത്തേരിയിലെ മലബാര്‍ ട്രേഡിംഗ് കമ്പനിയില്‍ എത്തിയവര്‍ അടിയന്തരമായി ബന്ധപ്പെടണം- ജില്ലാ കലക്ടര്‍.ജൂലൈ 5 മുതല്‍ വ്യാപാര സ്ഥാപനത്തില്‍ വന്ന മുഴുവന്‍ പേരും അടിയന്തരമായി അതത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണം.ഈ സ്ഥാപനവുമായി ബന്ധപ്പെട്ട് 300 ലധികം പേരുടെ സാമ്പിളുകള്‍ പരിശോധന നടത്തുന്നതിന് ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!