കുട്ടികളെ ദെത്തടുത്തവര്‍ക്കായി ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു

0

ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വ ത്തില്‍ കുട്ടികളെ ദെത്തടുത്തവര്‍ക്കായി ബോധവല്‍കരണ പരിപാടി സംഘടിപ്പിച്ചു. വൈ ത്തിരി ഹോളി ഇന്‍ഫന്റ് മേരീസ് ഹാളില്‍ സംഘടി പ്പി ച്ച പരി പാടി ജില്ലാ പഞ്ചായ ത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ കെ.കെ പ്രജി ത്ത് അദ്ധ്യക്ഷത വഹി ച്ചു. ജില്ലാ പഞ്ചായ ത്ത് മെമ്പര്‍ വിമല, വാര്‍ഡ് മെമ്പര്‍ എല്‍സി, സി. ബര്‍ത്തലോമി,ഫാ. ഡെന്നി എന്നിവര്‍ സംസാരി ച്ചു. ദ ത്ത് നിയമ ങ്ങള്‍, പാരന്റിംഗ് എന്നീ വിഷയങ്ങളെകുറി ച്ച് ആര്‍.എം. എ സ്.എ. മുന്‍ അസ്സി. പ്രൊജക്ട് ഓഫീസര്‍ ശിവപ്രസാദ് ക്ലാസ്സെടു ത്തു. കുട്ടികളുടെ കലാപരിപാടികളും ഗാനമേളയും നടന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!