കല്‍പ്പറ്റ:കോവിഡ് 19 രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ചികിത്സയിലും വ്യാപൃതരാവുന്ന ആശുപത്രി *ജീവനക്കാര്‍ക്ക് ഗൗണുകള്‍ തയ്യാറാക്കിവയനാട്ടിലെ കുടുംബശ്രീ യൂണിറ്റുകള്‍. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, അറ്റന്‍ഡര്‍മാര്‍ തുടങ്ങിയവര്‍ക്ക് ജോലി സമയങ്ങളില്‍ ധരിക്കാനാണ് ഗൗണുകള്‍ തയ്ക്കുന്നത്. ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിലാണ് കുറഞ്ഞ നിരക്കില്‍ ഗൗണ്‍ തയ്യാറാക്കി ജില്ലാ ഭരണകൂടത്തിന് *നല്‍കുന്നത്. കണിയാമ്പറ്റ ചേല അപ്പാരല്‍ പാര്‍ക്ക്, മുട്ടില്‍ ഫാഷന്‍ നെറ്റ് എന്നീ കുടുംബശ്രീ യൂണിറ്റുകളാണ് ഗൗണ്‍ നിര്‍മ്മിക്കുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.