കാരുണ്യ പദ്ധതി അട്ടിമറിച്ചെന്നാരോപിച്ചും ബത്തേരി മുനിസിപ്പാലിറ്റിയില്‍ അഴിമതി ഭരണമാണന്നാരോപിച്ചും മുനിസിപ്പാലിറ്റി യുഡിഎഫ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നഗരസഭയിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. പി പി അയ്യൂബ് ഉദ്ഘാടനം ചെയ്തു. എന്‍ എം വിജയന്‍, ഷബീര്‍ അഹമ്മദ്, റ്റി ജെ ജോസഫ്, ഡി പി രാജശേഖരന്‍,നിസി അഹമ്മദ്, റിജി ചെറുതോട്ടില്‍, സക്കരിയ മണ്ണില്‍, പി എം തോമസ്, ആര്‍ പി ശിവദാസ്, അഡ്വ.ആര്‍ രാജേഷ് കുമാര്‍, ബാനു പുളിക്കല്‍, വത്സാ ജോസ്, ലീല പാല്‍പ്പാത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.