നാമനിര്‍ദ്ദേശപത്രികയില്‍ സൂക്ഷ്മപരിശോധന ഇന്ന്. പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു. വയനാട് പാര്‍ലമെന്റ് മണ്ഡം വരണാധികാരി ജില്ലാ കലക്ടര്‍ ഡോ രേണുരാജിന്റെ നേതൃത്വത്തിലാണ് പരിശോധന. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഏപ്രില്‍ എട്ട് വരെയാണ്.വൈകുന്നേരം നാലു മണിയോടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയാകും.