നെഹ്‌റുവിന്റെ ദര്‍ശനങ്ങള്‍ കാലാതീതം: കെ.കെ. ഏബ്രഹാം

0

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മതേതര, ജനാധിപത്യ, കാഴ്ചപ്പാടുകളും, സാമ്പത്തിക നയങ്ങളും, കാലാതീതമാണന്ന് കെപിസിസി. ജനറല്‍ സെക്രട്ടറി കെ.കെ. ഏബ്രഹാം.മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചരമദിനത്തില്‍ പുല്‍പ്പള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.മണ്ഡലം പ്രസിഡന്റ് വി.എം. പൗലോസ് അധ്യക്ഷനായിരുന്നു.ബേബി സുകുമാരന്‍ . സി.പി. ജോയ്. കെ.എം.എല്‍ദോസ് , കെ.ഡി. ചന്ദ്രന്‍. വിജയന്‍ തോമ്പ്രാക്കുടി..ആന്റണി ചോലിക്കര . എം.യു. ജോര്‍ജ്. കെ.ടി. സജീവന്‍. അല്‍ജിത് കെ.ജേക്കബ്ബ് . അശ്വിന്‍ വേണുഗോപാല്‍ . കെ.എം. ഷിനോയ് . സി.എ.അയൂബ്. പി.ജി.സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു

 

Leave A Reply

Your email address will not be published.

error: Content is protected !!
04:29