പുല്‍പ്പള്ളി സംസ്ഥാനത്ത് നിലനില്‍ക്കുന്ന മതേതരത്വം തകര്‍ത്ത് കേരളത്തെ ഭ്രാന്താലയമാക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ ശക്തികള്‍ക്കെതിരെ ഒറ്റക്കെട്ടായി പോരാടണമെന്ന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ.എന്‍ പ്രഭാകരന്‍, സുരേഷ് താളൂര്‍ വി.വി ബേബി എന്നിവര്‍ നയിക്കുന്ന ജനമുന്നേറ്റ ജാഥ മുള്ളന്‍കൊല്ലിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.എ മുഹമ്മദ് അധ്യക്ഷത വഹിച്ചു. എം.എസ് സുരേഷ് ബാബു, അനില്‍ സി. കുമാര്‍ എ. വിജയന്‍ കബിന്ദു പ്രകാശ് രുഗ്മിണി, സുബ്രമണ്യന്‍ എന്നിവര്‍ സംസാരിച്ചു. ജാഥ 27 ന് മീനങ്ങാടിയില്‍ സമാപിക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.