ജെ ഡി എസ് വയനാട് ജില്ലാ പ്രസിഡണ്ടിനെ തിരഞ്ഞെടുത്തു

0

ജനതാദള്‍ (എസ് ) വയനാട് ജില്ലാ പ്രസിഡണ്ടായി കുര്യാക്കോസ് മുള്ളന്‍മടയെ തിരഞ്ഞെടുത്തു. നിലവില്‍ ജെഡിഎസ് സംസ്ഥാന കമ്മിറ്റി അംഗവും, താലൂക്ക് വികസന സമിതി അംഗവും എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി അംഗവുമാണ്. പനമരം ചെറുകാട്ടൂര്‍ സ്വദേശിയായ ഇദ്ദേഹം ഒരു മാതൃക കര്‍ഷകന്‍ കൂടിയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!