പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

0

തലപ്പുഴ പോലിസ്സ്‌റ്റേഷന്‍ പരിധിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. തലപ്പുഴ എട്ടാം നമ്പര്‍ ചെമ്പന്‍ അബ്ദുള്‍ അസിസ്, ബത്തേരി കണാരക്കണ്ടി കെ എം നൗഷാദ്,കുറ്റ്യാടി മരുതോങ്കര വാഴവളപ്പില്‍ റാഷിദ് ഖൈരി എന്നിവരെയാണ് തലപ്പുഴ പോലിസ് അറസ്റ്റ് ചെയ്തത്.നാല് ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത്. പോലിസ് കഴിഞ്ഞ ദിവസമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Leave A Reply

Your email address will not be published.

error: Content is protected !!