കോവിഡ് നിര്‍ണ്ണയ ക്യാമ്പ് നടത്തി

0

വെള്ളമുണ്ട മൊതക്കര ഗവ: എല്‍.പി.സ്‌കൂളില്‍ കോവിഡ് നിര്‍ണ്ണയ ക്യാമ്പ് നടത്തി. തൊഴിലുറപ്പ് മേഖലയില്‍ പണി ചെയ്യുന്ന തൊഴിലാളികള്‍ ഉള്‍പ്പെടെ  പരിശോധനക്ക് വിധേയമാക്കി. ക്യാമ്പിന് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കാരയാട്, ആര്‍ബിഎസ്‌കെ നഴ്‌സുമാരായ അഖില, അര്‍ജുന ബോസ്, വീണ, ബഷീര്‍ എകത്ത്.ആര്‍ആര്‍ടി അംഗങ്ങളായ കെപി സുരേഷ്,ഷാജി ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!