മാതൃക അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

0

വയനാട് ജില്ലാ പഞ്ചായത്ത് 2018-2019 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുല്‍പ്പള്ളി പഞ്ചായത്തിലെ 56-ല്‍ 15 ലക്ഷം രുപ ചിലവില്‍ പണി പൂര്‍ത്തികരിച്ച മാതൃക അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് എ പ്രഭാകരന്‍ മാസ്റ്റര്‍ അദ്ധ്യക്ഷനായിരുന്നു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, ജില്ലാ പഞ്ചായത്തംഗങ്ങളായ വര്‍ഗിസ് മുരിയന്‍ കാവില്‍, ഒ ആര്‍ രഘു ഗ്രാമ പഞ്ചായത്തംഗങ്ങളായ അനില്‍ മോന്‍, കെ എല്‍ പൗലോസ്, എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!