ജില്ലയില്‍ 95 പേര്‍ക്ക് കൂടി കോവിഡ്; സമ്പര്‍ക്കത്തിലൂടെ 90 പേര്‍ക്ക് രോഗബാധ

0

ജില്ലയില്‍ 95 പേര്‍ക്ക് കൂടി കോവിഡ്;
സമ്പര്‍ക്കത്തിലൂടെ 90 പേര്‍ക്ക് രോഗബാധ
10 പേര്‍ക്ക് രോഗമുക്തി

രോഗബാധിതരായവര്‍:പടിഞ്ഞാറത്തറ സ്വദേശികള്‍ 42 പേര്‍ – (28 പുരുഷന്മാര്‍, 13 സ്ത്രീകള്‍,  ഒരു കുട്ടി), തൊണ്ടര്‍നാട് സ്വദേശികള്‍ 4 പേര്‍ – (3 പുരുഷന്മാര്‍, ഒരു സ്ത്രീ),  മുണ്ടക്കുറ്റി സ്വദേശികള്‍ 8 പേര്‍ (6 പുരുഷന്മാര്‍ 2 സ്ത്രീകള്‍),  ബീനാച്ചി,  ചെതലയം, എടക്കല്‍, എടവക  സ്വദേശികളായ രണ്ടുപേര്‍ വീതം, 4 പുല്‍പ്പള്ളി സ്വദേശികള്‍, 4  പൂതാടി സ്വദേശികള്‍ (3 പുരുഷന്മാര്‍ ഒരു സ്ത്രീ), മാനന്തവാടി സ്വദേശികളായ 2 തടവുപുള്ളികള്‍ (27, 21),  മുള്ളന്‍കൊല്ലി, വാഴവറ്റ, കോട്ടത്തറ, പിണങ്ങോട്, കല്‍പ്പറ്റ, ബത്തേരി, കമ്പളക്കാട്, കാട്ടിക്കുളം, വെള്ളമുണ്ട, മേപ്പാടി,  കേളകം സ്വദേശികളായ  ഓരോരുത്തരും
കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക(46),  ഉറവിടം അറിയാത്ത മുള്ളന്‍കൊല്ലി സ്വദേശി കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ (44), മുണ്ടക്കൈ സ്വദേശി (14), മേപ്പാടി നെടുമ്പാല സ്വദേശിനി (36),  മേപ്പാടി സ്വദേശികള്‍ (21, 33, 41) എന്നിവരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍.ഓഗസ്റ്റ് 28ന് സൗദി അറേബ്യയില്‍ നിന്ന് വന്ന പൊഴുതന സ്വദേശിനി (8), സെപ്റ്റംബര്‍ അഞ്ചിന് ഡല്‍ഹിയില്‍ നിന്ന് വന്ന പുല്‍പ്പള്ളി സ്വദേശികള്‍ (29,24,2), സെപ്റ്റംബര്‍ 9ന് ചെന്നൈയില്‍ നിന്ന് വന്ന ചീരാല്‍ സ്വദേശിനി(50) എന്നിവരാണ് പുറമേനിന്ന് വന്ന് രോഗബാധിതരായവര്‍

Leave A Reply

Your email address will not be published.

error: Content is protected !!