ഭക്ഷ്യധാന്യ വിതരണം തുടങ്ങി

0

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന സ്‌കീമിലെ ജൂലൈ മാസത്തെ ഭക്ഷ്യധാന്യ വിതരണം തുടങ്ങി. നാല് കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കുമെന്ന് ജില്ല സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!
19:12