ഫോട്ടോഗ്രാഫർ മധു എടച്ചനക്ക് ഒഴകോടി നാഷണൽ വായനശാല സ്വീകരണം നൽകി

0

ലളിതകലാ അക്കാദമി അവാർഡ് ജേതാവ് ഫോട്ടോഗ്രാഫർ മധു എടച്ചനക്ക് ഒഴകോടി നാഷണൽ വായനശാല സ്വീകരണം നൽകി.ചടങ്ങ് നഗരസഭാ ചെയർമാൻ വി.ആർ.പ്രവീജ് ഉദ്ഘാടനം ചെയ്തു വായനശാല പ്രസിഡന്റ് പി.ഡി.ഷാജി അദ്ധ്യക്ഷത നഗരസഭാ കൗൺസിലർ ഷൈലാ ജോസ്, താലൂക്ക് ലൈബ്രറി കൗൺസിൽ ജോയന്റ് സെക്രട്ടറി എ.വി.മാത്യ, വായനശാല സെക്രട്ടറി ഇ.കെ.മോഹനൻ, എ.കെ.ശ്രീധരൻ,ടി.എൻ.പ്രദോഷ്, സണ്ണി മാനന്തവാടി തുടങ്ങിയവർ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!