കണ്ണന്‍കാട് പാലത്തിനടിയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

0

ചീരാല്‍ നമ്പ്യാര്‍കുന്ന് കണ്ണന്‍കാട് പാലത്തിനടിയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. നമ്പിക്കൊല്ലിയിലെ കൊട്ടനെയ്ത്ത് തൊഴിലാളി മുത്തുവാണ് മരിച്ചത്. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിക്കുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!