ഇടിഞ്ഞ് വീഴാന്‍ പാകത്തിലുള്ള  മണ്‍കൂനക്ക് താഴെ ഒരു കുടുംബം

മഴപെയ്താല്‍ ഏത് നിമിഷവും ഇടിഞ്ഞ് വീഴാന്‍ പാകത്തിലുള്ള മണ്‍കൂനക്ക് താഴെ സ്ത്രീകള്‍ മാത്രമുള്ള കുടുംബം കഴിയുന്നത് മരണഭീതിയില്‍.മാനന്തവാടി ചൂട്ടക്കടവില്‍ നല്ലൂര്‍തൊടി സല്‍മത്തും പ്രായമായ ഉമ്മയുമാണ് കുന്നിന്‍ മുകളിലെ വീട്ടില്‍ മണ്ണിടിച്ചില്‍…

ബത്തേരി നഗരസഭ മാസ്റ്റര്‍ പ്ലാനിനെതിരെ പരാതി

സുല്‍ത്താന്‍ ബത്തേരി നഗരസഭ മാസ്റ്റര്‍ പ്ലാന്‍ പൊതുജന ജീവിതത്തെ ബാധിക്കുന്നതായി പരാതി. മാസ്റ്റര്‍പ്ലാനില്‍ കൃഷിഭൂമിയായി കാണിച്ചിരിക്കുന്ന പ്രദേശങ്ങളില്‍ മറ്റ് ആവശ്യങ്ങള്‍ക്ക് അനുമതി ലഭിക്കുന്നില്ലെന്നാണ് പരാതി. പ്രശ്‌നം പരിഹരിക്കാന്‍ നഗരസഭ…

വാഹനാപകടം :സ്‌കൂട്ടര്‍ യാത്രികന് പരിക്ക്

പനമരം പഴയ ബിവറേജിന് സമീപം സ്‌കൂട്ടറും കാറും തമ്മില്‍ കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് പരിക്കേറ്റു. കാട്ടിക്കുളം സ്വദേശിക്കാണ് പരിക്കേറ്റത്. ഇയാളെ പനമരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10.45 ഓടെയായിരുന്നു സംഭവം.…

ഇന്ന് അന്താരാഷ്ട്ര വനദിനം. 

ഐക്യരാഷ്ട്രസഭയുടെ (യുഎന്‍) ഒരു വാര്‍ഷിക നിരീക്ഷണമാണ് അന്താരാഷ്ട്ര വനദിനം. എല്ലാത്തരം വനങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ച് അനുസ്മരിക്കുന്നതിനും അവബോധം വളര്‍ത്തുന്നതിനുമായാണ് യുഎന്‍ പൊതുസഭ 2012 മാര്‍ച്ച് 21 നെ അന്താരാഷ്ട്ര വനദിനമായി…

അന്താരാഷ്ട്ര വനദിനാചരണം ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

അന്താരാഷ്ട്ര വനദിനാചരണത്തോടനുബന്ധിച്ച് തോല്‍പ്പെട്ടിയില്‍ വനപാലകര്‍ക്കും, ഇ.ഡി.സി പ്രവര്‍ത്തകര്‍ക്കും ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.തോല്‍പ്പെട്ടി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍പി സുനില്‍ ഉദ്ഘാടനം ചെയ്തു തോല്‍പ്പെട്ടി ഫോറസ്റ്റ് സ്‌റ്റേഷന്‍…

ചുരത്തില്‍ വാഹനങ്ങള്‍ക്ക് നിരോധനം മാര്‍ച്ച് 31 വരെ

താമരശ്ശേരി ചുരത്തില്‍ മാര്‍ച്ച് 5 മുതല്‍ 15 വരെ വലിയ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം 31 വരെ നീട്ടി കോഴിക്കോട് കളക്ടര്‍ ഉത്തരവിറക്കി. 15 ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള ചരക്കുവാഹനങ്ങള്‍ക്കും സ്‌കാനിയ ബസുകള്‍ക്കുമാണ് പൂര്‍ണ…

വീണ്ടും ബാഹുബലി; ഇത്തവണ സുനില്‍ ഷെട്ടിയും റാണ ദഗ്ഗുപതിയും

ബോക്‌സോഫീസിലെ റെക്കോര്‍ഡുകള്‍ തകര്‍ത്ത ബാഹുബലി വീണ്ടും വരുന്നു. ഇത്തവണ ടെലിവിഷന്‍ സ്‌ക്രീനുകളുകളിലൂടെയാണ് ബാബുബലി എത്തുന്നത്. സീരിയലായല്ല ബാഹുബലി വരുന്നത്. ബോക്‌സര്‍മാരുടെ രൂപത്തിലാണ്. മുന്‍കൈയെടുക്കുന്നത് സുനില്‍ഷെട്ടിയും റാണ ദഗ്ഗുപതിയും.…

കേരളത്തെ സംഘര്‍ഷ മേഖലയായി ചിത്രീകരിക്കുന്നത് ശരിയല്ല; മുഖ്യമന്ത്രി പിണറായി

കേരളത്തെ സംഘര്‍ഷ മേഖലയായി ചിത്രീകരിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘര്‍ഷ സാഹചര്യത്തില്‍ പൊലീസ് മുഖം നോക്കാതെ നടപടി സ്വീകരിക്കുന്നുണ്ടെന്നും സര്‍വകക്ഷിയോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍…
error: Content is protected !!