വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടന ചടങ്ങിനിടെ ടി സിദ്ധിഖ് എംഎല്‍എയെ കൂവിയ സംഭവത്തില്‍ കെ എസ് എഫ് ഇ ജീവനക്കാരിക്കെതികരെ പരാതിയുമായി കെ എസ് യു. കെഎസ്എഫ്ഇ ജീവനക്കാരിക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് കെ എസ് എഫ് ഇ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ക്ക് കെ എസ് യു ജില്ലാ അധ്യക്ഷന്‍ ഗൗതം ഗോകുല്‍ദാസാണ് പരാതി നല്‍കിയത്.